സഹോദരന് അയ്യപ്പന് ഉള്‍പ്പെട്ട നവോത്ഥാന പോരാട്ടങ്ങളെ അവമതിച്ചുകൊണ്ട് ആധുനിക ഘട്ടത്തില്‍ , 22 കൊല്ലം മുന്‍പ് , ആദ്യമായി പുറത്തുവന്ന ലേഖനത്തിനു നല്കിയ മറുപടിയാണ് താഴെ ആദ്യം ചേര്‍ക്കുന്നത് . 8 കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും വന്നു സഹോദരനു നേരെ സ്ഥാപിത താത്പര്യക്കാരുടെ കള്ളക്കഥാഖ്യാനങ്ങള് . അതിനെ തുറന്നുകാട്ടി എഴുതിയ മറുപടിയുമുണ്ടു താഴെ . ഇപ്പോള്‍ , എഫ്ബി-യില്‍ , മിശ്രഭോജനത്തെ നാരായണ ഗുരു തള്ളിപ്പറഞ്ഞു എന്ന പഴയ നുണക്കഥതന്നെ പ്രത്യക്ഷപ്പെട്ടിരിക്കയാണ് . അതിനുള്ള മറുപടിയാണ് ഈ ലേഖനങ്ങള്‍ .
Saturday, August 27, 2016
അയ്യപ്പന്റെ നെഞ്ചത്ത് !
സഹോദരന് അയ്യപ്പന് ഉള്‍പ്പെട്ട നവോത്ഥാന പോരാട്ടങ്ങളെ അവമതിച്ചുകൊണ്ട് ആധുനിക ഘട്ടത്തില്‍ , 22 കൊല്ലം മുന്‍പ് , ആദ്യമായി പുറത്തുവന്ന ലേഖനത്തിനു നല്കിയ മറുപടിയാണ് താഴെ ആദ്യം ചേര്‍ക്കുന്നത് . 8 കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും വന്നു സഹോദരനു നേരെ സ്ഥാപിത താത്പര്യക്കാരുടെ കള്ളക്കഥാഖ്യാനങ്ങള് . അതിനെ തുറന്നുകാട്ടി എഴുതിയ മറുപടിയുമുണ്ടു താഴെ . ഇപ്പോള്‍ , എഫ്ബി-യില്‍ , മിശ്രഭോജനത്തെ നാരായണ ഗുരു തള്ളിപ്പറഞ്ഞു എന്ന പഴയ നുണക്കഥതന്നെ പ്രത്യക്ഷപ്പെട്ടിരിക്കയാണ് . അതിനുള്ള മറുപടിയാണ് ഈ ലേഖനങ്ങള്‍ .
Subscribe to:
Posts (Atom)